പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനാറാം വാർഡ് പനച്ചാത്തറ വീട്ടിൽ സുഭദ്ര (83) നിര്യാതയായി. മക്കൾ : ചന്ദ്രൻ, സദാനന്ദൻ. മരുമക്കൾ: സുജാത, സജിനി. സഞ്ചയനം 21ന് രാവിലെ 10 ന്.