യുദ്ധങ്ങളിൽ ജീവൻ പൊലിഞ്ഞ സൈനികർക്കായ് സ്മാരകം നിർമ്മിച്ചിരിക്കുകയാണ് മുൻ നാവികസേന ഉദ്യോഗസ്ഥനായ എ.കെ.ബി. കുമാർ. ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് ഗ്ലോബൽ പീസ് പാലസ് എന്ന സമാധന സൗധം
മഹേഷ് മോഹൻ