പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാർഡിൽ ദാറുൾ മിന്നത്തിൽ കെ.എം ഖാദർ (85) നിര്യാതനായി. ഭാര്യ: ഐഷ . മക്കൾ :റാഷിദ, നസീറ( ടീച്ചർ, തൃച്ചാറ്റുകുളം സ്കൂൾ ),അഷറഫ്, നാസിമുദ്ദീൻ . മരുമക്കൾ : നാസർ, സലിം , മോബിഷ് .