പൂച്ചാക്കൽ. എസ്.എൻ.ഡി.പി യോഗം 1668-ാം നമ്പർ ഉളവയ്പ് ശാഖാ വാർഷികം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. നിയുക്ത ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് എൻ.ഡി. സജി സ്വാഗതം പറഞ്ഞു. സെക്രട്ടറി രാജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ജി.പവിത്രൻ ( പ്രസിഡന്റ് ) പി.കെ.രവി ( വെെസ് പ്രസിഡന്റ് ) വി.കെ.രാജു ( സെക്രട്ടറി ) വി.ആർ. ദിലീപ് ( യൂണിയൻ കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു