ambala
എ. പി. സരസ്വതിയമ്മ

അമ്പലപ്പുഴ : തലവടി രാമവർമ്മപുരത്ത് തോപ്പിൽ പരേതനായ ടി.പി. വാസുദേവൻപിള്ളയുടെ ഭാര്യ, കോമന മാധവത്തിൽ എ. പി.സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ : പരേതനായ കെ.കെ.നായർ, കൃഷ്ണകുമാരി, പരേതനായ രവീന്ദ്രൻ നായർ, രാധാമണി, രാജൻ, മോഹിനി, കുമാരി, മോഹൻ ദാസ്, സത്യദാസ് മരുമക്കൾ: പരേതയായ സുധാമണി, വിശ്വനാഥൻ നായർ, സരോജിനി അമ്മ, പരേതനായ ആർ.എസ്. നായർ, ഗിരിജാ രാജൻ, പരേതരായ ഇ. ഗോപിനാഥൻ നായർ, എൻ. മാധവൻ നായർ, രമ മോഹൻ, മിനി എസ് ദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.