പൂച്ചാക്കൽ : പാണാവള്ളി ശ്രീകണ്‌ഠേശ്വം ശ്രീമഹാദേവ ക്ഷേത്രത്തിലെ അഷ്ടമംഗല ദേവ പ്രശ്നം ഇന്നും നാളേയും നടക്കും. ജ്യോതിഷികളായ മുത്തോലപുരം ടി.കെ.ചന്ദ്രേശേഖരൻ, കോമളപുരം ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്രാചാര്യൻ അയ്യമ്പള്ളി സത്യപാലൻ തന്ത്രി കാർമ്മികനാകും.