saraswathiamma
സരസ്വതിയമ്മ

ചാരുംമൂട് : നൂറനാട് എരുമക്കുഴി കൃഷ്ണഭവനത്തിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. മക്കൾ:വിജയകുമാരി, ശ്രീകുമാരി, ശാന്തകുമാരി, ലതാകുമാരി, കൃഷ്ണകുമാർ, ജയകുമാരി, ജയകുമാർ. മരുമക്കൾ: രവിചന്ദ്രൻ, തുളസീധരൻ പിള്ള, പ്രസന്ന കുറുപ്പ്, മോഹനൻ താങ്കൾ, മഞ്ജു, മോഹൻ കുമാർ, രാജശ്രീ.സഞ്ചയനം 23ന് രാവിലെ എട്ടിന്.