ചാരുംമൂട് : പടനിലം പാലമേൽ രമഭവനിൽ പരേതനായ ശങ്കു ആചാരിയുടെ മകൻ റിട്ട.എക്സൈസ് ഇൻസ്പെക്ടർ എസ്.വാസുദേവൻ ആചാരി (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: റോഷ്നി , രോഹിത്. മരുമക്കൾ: സുജിത് കുമാർ, ഡോ.രേഷ്മ രഘുനാഥ്. സഞ്ചയനം 18ന് രാവിലെ 9ന്.