നങ്യാർകുളങ്ങര : കുഴിവേലിൽ യേശുദാസിന്റെ ഭാര്യ സാറാമ്മ യേശുദാസ് (ലിസി,84)നിര്യാതയായി. സംസ്കാരം നാളെ പകൽ 3ന് ഐ.പി.സി ബഥേൽ കാഞ്ഞൂർ സഭാ സെമിത്തേരിയിൽ. മക്കൾ: ലാലി വർഗീസ്, ജോളി ജോസഫ്, മോളി, ഷേർളി. മരുമക്കൾ: വർഗീസ്, ജോസഫ്, രാജൻ, ബാബു.