മാന്നാർ: സി.ആർ.പി.എഫ് കോബ്രാ കമാൻഡോ, ചെന്നിത്തല പടിഞ്ഞാറെ വഴി കറുകക്കണ്ടത്തിൽ വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ കെ.ആർ.രതീഷ് (33) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മാതാവ്: രാജമ്മ. ഭാര്യ: രേഷ്മ, മകൻ: കെ.ആർ മാനവ്. സഹോദരൻ: കെ.ആർ രാജേഷ് (കെ.പി.വൈ.എം ജനറൽ സെക്രട്ടറി).