പട്ടണക്കാട് : പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് റോഷിൻ നിവാസിൽ (ചക്കുങ്കൽ) ബാബു (56) നിര്യാതനായി. ഭാര്യ : ഷീബ ബാബു. മക്കൾ: ഷിബിൻ ബാബു, റോഷിൻ ബാബു.