sankaran
ശങ്കരൻ

കായംകുളം: പെരുങ്ങാല ദേശത്തിനകം ഐക്കരേത്ത് തെക്കതിൽ ശങ്കരൻ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: അജയൻ, സുഭാഷ്, അശ്വതി.