ചെന്നിത്തല: തൃപ്പെരുന്തുറ സിദ്ധാശ്രമം (മങ്ങാട്ട്) ഹരിഹരൻനായർ (ഭുവന ചന്ദ്രൻ - 72) നിര്യാതനായി. സംസ്ക്കാരം ഹൈദരാബാദിൽ നടത്തി. റിട്ട. എം.എൻ.സി ഫൈസർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ലീലാദേവി. മക്കൾ : ശ്രീശ, ഗ്രീഷ്മ. മരുമക്കൾ: ഹരികൃഷ്ണൻ, രാജേഷ്.