photo

ചേർത്തല: ബംഗളൂരു ഇ.വി.എക്‌സ്‌പോർട്‌സ് ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ചേർത്തല മുനിസിപ്പൽ 11ാം വാർഡിൽ പുത്തൻമഠത്തിൽ വി.വെങ്കിടാചലം (കണ്ണൻ-57) നിര്യാതനായി.മാതാവ്: മീനാക്ഷി അമ്മാൾ (ബി.എസ്.എൻ.എൽ.റിട്ട.ഉദ്യോഗസ്ഥ). ഭാര്യ:വിജയ.മക്കൾ: അഭിജിത്, ഐശ്വര്യ. സഹോദരി: ഉമാമണി (ടെക്‌നോപാർക്ക്, തിരുവനന്തപുരം).