obit

ചേർത്തല : കഞ്ഞിക്കുഴി പാപ്പാളിയിൽ പരേതനായ പത്മനാഭന്റെ ഭാര്യ പാർവതി (94)നിര്യാതനായി.
മക്കൾ:ശോഭന, സുരേന്ദ്രൻ,സിദ്ധാർഥൻ,പ്രേമ,ചന്ദ്രൻ ( സി.പി.എം കണ്ണർകാട് ലോക്കൽ കമ്മി​റ്റി അംഗം), പ്രകാശൻ, സാനുകുമാർ. മരുമക്കൾ :രാധമ്മ,കാന്തിമതി, മുകുന്ദൻ, അജിത, സിന്ധു, ശോഭന, പരേതനായ കാർത്തികേയൻ.