ചേർത്തല: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോയിക്കശേരിയിൽ പരേതനായ ഭരതന്റെ ഭാര്യ അംബുജാക്ഷി (83) നിര്യാതയായി.മക്കൾ: രമാദേവി,രമണൻ,രതി,കുഞ്ഞുമോൻ,രാജൻ. മരുമക്കൾ: ബേബി,വിശ്വനാഥൻ (ഷാജി),ജയശ്രീ,സിന്ധുമോൾ,പരേതനായ പി.ആർ.ശിവദാസ്.