കണ്ണമ്പള്ളി : ഇരമത്തൂർ വിക്രമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശാന്തമ്മ, വിജയമ്മ, ശ്യാമള, രോഹിണി, അശോകൻ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, പരേതനായ വിശ്വനാഥൻ, പരേതനായ ആനന്ദൻ, വിശ്വനാഥൻ, ഷീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.