
ചേർത്തല: മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ വടക്കേ തറമൂടിന് സമീപം കളരിപ്പറമ്പ് വീട്ടിൽ രാധാകൃഷ്ണപിള്ള (73,റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജയന്തി ആർ.പിള്ള. മക്കൾ:രാജി,രഞ്ജി.മരുമക്കൾ: സുരേഷ് കുമാർ (ഹെഡ്മാസ്റ്റർ, കുമരകം ഗവ.എസ്.എൽ.ബി.എൽ.പി.എസ്), സുനിൽ (ഡ്രൈവർ, കെ.ഇ.കാർമൽ സ്‌ക്കൂൾ,മുഹമ്മ). സഞ്ചയനം 24 ന് രാവിലെ 9 ന്.