sindhu

ചാരുംമൂട് : ചത്തിയറ വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ വള്ളികുന്നം കടുവിനാൽ സൗപർണികയിൽ എ.ജി. മഞ്ജുനാഥിന്റെ ഭാര്യ സിന്ധു (മിനി - 51) നിര്യാതയായി.

പടയണിവെട്ടം എൽ.പി.എസ് അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: മേഘ എസ്. നാഥ്, മഹാദേവൻ.