obit

ചേർത്തല : നഗരസഭ 4-ാംവാർഡിൽ ശ്രീവത്സം വീട്ടിൽ പരേതനായ മുകുന്ദന്റെ (റിട്ട.കെ.എസ്.ഇ.ബി ) ഭാര്യ വത്സല (73,റിട്ട.കെ.എസ്.ഇ.ബി ) നിര്യാതയായി. മക്കൾ:അനിൽകുമാർ,അനില,അമ്പിളി. മരുമക്കൾ:സിന്ധു,സജീവൻ,സനിൽ.