കായംകുളം: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കായംകുളത്ത് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി .സംഘാടകസമിതി ചെയർമാൻ എ. അജികുമാർ മണ്ഡലം പ്രസിഡന്റ് നിധിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജെ ആദർശ്,ഉണ്ണി ജെ വാര്യത്ത്,എസ് ശ്രീജേഷ്,എ.ഹാഷിം,നാദിർഷ ചെട്ടിയത്ത്, ഇജാസ്, സാബിത്ത്,അനസ് കൊച്ചുതെക്കതിൽ തുടങ്ങിയവർ നേതൃത്വം നൽകി.