obit

ചേർത്തല: പട്ടണക്കാട് ഉഴുവ പുതിയകാവ് കളരിയ്ക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻനായരുടെ ഭാര്യ വനജാക്ഷിയമ്മ (93) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:പരേതനായ രാധാകൃഷ്ണൻ നായർ (എഫ്.എ.സി.ടി),കമലാദേവി, ശശികുമാർ,രാജരാജേശ്വരി. മരുമക്കൾ:സദാശിവൻപിള്ള,സുധ.