ആലപ്പുഴ: മഴക്കെടുതിയിൽ വിള നശിച്ച കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രദീപ് കുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏക്കറിന് ഒരുലക്ഷംരൂപ സഹായമായി അനുവദിക്കണമെന്നും പ്രദീപ് കുമാർ ആവശ്യപ്പെട്ടു.