തുറവൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ വാർഷികസമ്മേളനം ജില്ലാ ട്രഷറർ കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ രാജപ്പൻപിള്ള അദ്ധ്യക്ഷനായി. ഭാരവാഹികളായി കെ.കെ.രാജപ്പൻ പിള്ള (പ്രസിഡന്റ്), കെ.പ്രകാശൻ (സെക്രട്ടറി), എം.പി. അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.