jabar-musliyar
ജബർ മുസ്ല്യാർ

മാന്നാർ: പുത്തൻപള്ളി മദ്രസയിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന മാന്നാർ പുളിക്കൽ മൻസിൽ ജബർ മുസ്ല്യാർ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബുഷ്‌റ, റുഷീദ, മുർഷിദ, റാഷിദ(ഗവ.കുഞ്ഞുപിള്ള സ്കൂൾ, അമ്പലപ്പുഴ), റഷീദ. മരുമക്കൾ: സമദ് മുസ്ല്യാർ(സൗദി), റഹീം, സനോഫർ(കുവൈറ്റ്), ആഷിക്