തുറവൂർ: തുറവൂർ വടക്ക് കൊടത്തറ നികർത്ത് വീട്ടിൽ കെ.പി.സുന്ദരേശന്റെയും രതിയുടെയും മകൾ ശ്രുതിമോളും തുറവൂർ പാട്ടുകുളങ്ങര ജയ നിവാസിൽ മണിക്കുട്ടന്റെയും മായയുടെയും മകൻ മിഥുനും തുറവൂർ മഹാക്ഷേത്ര സന്നിധിയിൽ വിവാഹിതരായി.