ആലപ്പുഴ അവലൂക്കുന്ന് പൂന്തോപ്പ് വാർഡിൽ കല്ലേലി കാർത്തികയിൽ പരേതനായ എസ്.രാജകുമാറിന്റെയും എൽ.സിന്ധുലേഖയുടെയും മകൾ അനുശ്രീ .എസും (അനു) പാലക്കാട് ഒറ്റപ്പാലത്ത് രാമൻകണ്ടത്തോടി ശശിധരന്റെയും ദേവകിയുടെയും മകൻ അനൂപ് എ.എസും ഗുരുവായൂർ അമ്പലത്തിൽ വിവാഹിതരായി.