sulaiman
സുലൈമാൻ

മണ്ണഞ്ചേരി: പഞ്ചായത്ത് 19-ാം വാർഡ് കുന്നേൽ വെളിയിൽ സുലൈമാൻ (മാഞ്ചി -74) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: നിയാസ് (സി.പി.എം കുന്നപ്പള്ളി ബ്രാഞ്ച് സെക്രട്ടറി), സെലീന, സജീന, ജാസ്മി, സുബീന, മുംതാസ്. മരുമക്കൾ: റസിയ, കുഞ്ഞുമോൻ, കുഞ്ഞുമോൻ, അൻസാരി, സിയാദ്, പരേതനായ കബീർ.