ambala
മണിയൻ

അമ്പലപ്പുഴ: വണ്ടാനം മുക്കയിൽ ജംഗ്ഷന് തെക്കുവശം തൈപ്പറമ്പിൽ വീട്ടിൽ മണിയൻ (75) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച. ഭാര്യ: ഓമന. മക്കൾ: ബിജു, കവിത. മരുമക്കൾ: ആശ,രങ്കൻ.