a
രാമകൃഷ്ണൻ

മാവേലിക്കര: മറ്റം വടക്ക് ഇടയിലു മണ്ണൂത്തറയിൽ രാമകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ആർ.രഘു (സി.പി.എം ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റിയംഗം), ആർ.രവികുമാർ, ഭാസുര. മരുമക്കൾ: സുശീല രഘു, ശോഭന, രഘു. സഞ്ചയനം 23ന് രാവിലെ 10ന്.