ചേർത്തല: മായിത്തറ രാധാ നിവാസിൽ ചന്ദ്രശേഖരൻ നായർ (89 - റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: കെ.സി. വേണുഗോപാൽ (റിട്ട.ഡി.ടി.ഒ, കെ.എസ്.ആർ.ടി സി), ആർ.ശ്രീദേവി (റിട്ട. ആരോഗ്യവകുപ്പ്), ആർ. സ്നേഹലത (ഡബ്ളിയു ആൻഡ് സി, ഹോസ്പിറ്റൽ, ആലപ്പുഴ), കെ.സി. പത്മകുമാർ (അസി. എൻജീനിയർ, കണ്ണൂർ ), കെ.സി. ഹരികുമാർ, കെ.സി. ശ്രീകുമാർ . മരുമക്കൾ: പി.കെ.വിജയൻ നായർ (റിട്ട. എസ്.ഐ), ജയകുമാരി (റിട്ട. സീനിയർ സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് ), സി.ഡി. ശിവ പ്രസാദ് (റിട്ട. എസ്.ഐ), മായ (ജില്ലാ കോടതി, ആലപ്പുഴ ), ലേഖ ( കുമ്പളം ഗ്രാമ പഞ്ചായത്ത്). രമ്യ.