heh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം പിലാപുഴ 373 നമ്പർ ശാഖയിൽ പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിന്റെ സമർപ്പണ സമ്മേളനത്തിന്റെ നോട്ടീസ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ശാഖ യോഗം പ്രസിഡന്റ്‌ ഹരിദാസന് നൽകി നിർവഹിച്ചു. മേഖല കൺവീനർ ടി.മുരളി, ശാഖ സെക്രട്ടറി ഷാൻ സോമരാജൻ, വൈസ് പ്രസിഡന്റ്‌ വിക്രമൻ, യൂണിയൻ കമ്മിറ്റി അംഗം മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.