
ആലപ്പുഴ: മികച്ച തുള്ളൽ കലാകാരനുള്ള 2022ലെ കുഞ്ചൻ നമ്പ്യാർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 60 വയസ് കഴിഞ്ഞവരെയാണ് പരിഗണിക്കുന്നത്. ബയോഡേറ്റയും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം സെക്രട്ടറി, കുഞ്ചൻ നമ്പ്യാർ സ്മാരകം, അമ്പലപ്പുഴ, 688561 എന്ന വിലാസത്തിൽ 28 വരെ അപേക്ഷിക്കാം. ഫോൺ: 9846270186.