ആലപ്പുഴ: വേനൽമഴ മൂലം വിളകൾക്ക് കീടബാധയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കർഷകരുടെ സംശയ നിവാരണത്തിനായി വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ. വിളപരിപാലനവും വളപ്രയോഗവും : 9446605795,പച്ചക്കറിക്കൃഷിയും കൂൺകൃഷിയും: 9447961586, രോഗകീട നിയന്ത്രണം: 9496760250, മത്സ്യക്കൃഷി: 9846203645, സെയിൽസ് കൗണ്ടർ: 0484 2809963 .