ആലപ്പുഴ: പാതിരാപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ കെ ഫോണുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ കോളേജ് ജംഗ്ഷൻ, ക്രിസ്തുരാജ, റാണി, ഓടാപ്പൊഴി, ബോണി ജംഗ്ഷൻ, ചെട്ടികാട്, തീയശേരി, തുമ്പോളി പള്ളി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.