
ആലപ്പുഴ: ദിശ സ്‌പോർട്സ് അക്കാദമിയിലെ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. ഇതിന്റെ ഭാഗമായി പുതിയ ക്രിക്കറ്റ് നെറ്റ്സ് തുറന്നുകൊടുത്തു .ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.എം.നൗഫൽ, അഡ്വ. ജി മനോജ് കുമാർ എന്നിവർ മുഖ്യാതിഥികളായായി. ഷീജ മനോഷ്, ശ്രീ ദീപു,മനോഷ് എന്നിവർ സംസാരിച്ചു.