തഴവ : കുതിരപ്പന്തി തഴവ ഗവ.കോളേജിനു സമീപം നൂറാട്ട് പടീറ്റത്തിൽ വി. ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ : തങ്കമണിയമ്മ. മക്കൾ: ഗോപകുമാരി, സരസ്വതിയമ്മ, ഗീതാകുമാരി, സന്തോഷ്‌കുമാർ. മരുമക്കൾ: ജ്യോതി, സുകുമാരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്