തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡ് കന്യാടിയിൽ പരേതനായ ചെല്ലപ്പന്റെയും ഓമനയുടെയും മകൻ ബൈജു (42) നിര്യാതനായി. സഹോദരങ്ങൾ: ബേബി, രത്തിനൻ, പരേതനായ ബാബു.