ഹരിപ്പാട്: തൃക്കുന്നപ്പുഴ ആനാരിൽ വീട്ടിൽ പരേതനായ ജി.ഭാസ്കരൻ നായരുടെ (ഭാസി) ഭാര്യ ഓമന ബി. നായർ( 84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന്. മക്കൾ: ലേഖ പി. , ബിന്ദു പി., ഡോ.രാജേഷ് ബി. മരുമക്കൾ: കെ. പി. അജയകുമാർ, സി. ഹരികുമാർ, ദീപ. സഞ്ചയനം 24ന് രാവിലെ 9ന്.