ഹരിപ്പാട്: സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശരവണഭവ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിൽ ചിത്തിര തിരു ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ഉച്ചയ്ക്ക് 12ന് അന്നദാനം നടത്തും. ഒമ്പതാം ഉത്സവ ദിനമായ 23ന് വലിയകാണിക്ക സമർപ്പണം ചുക്കുകാപ്പി വിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. .