s
ചെല്ലമ്മ

മാവേലിക്കര: കണ്ടിയൂർ കൊട്ടാരത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: സോമശേഖരൻ നായർ, വിജയകുമാർ, വിജയലക്ഷ്മി, ശോഭനകുമാരി. മരുമക്കൾ: മിനി കുമാരി, അജിതകുമാരി, മോഹനകുറുപ്പ്, പരേതനായ അനന്തൻ നായർ. സഞ്ചയനം 25ന് രാവിലെ 9.15ന്.