കൊയ്പ്പള്ളികാരാഴ്മ: ഇലഞ്ഞിവേലിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: ഗോപി മോഹൻ, പരേതരായ ഗോപിദാസ്, ഗോപകുമാർ. മരുമക്കൾ: സിനി, ജയശ്രീ. സഞ്ചയനം 25ന് രാവിലെ 9ന്