s
സരസമ്മ

മാവേലിക്കര- ഉമ്പർനാട് പടിഞ്ഞാറെ മലയിൽ പരേതനായ നാരായണന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മകൾ- രാധ. മരുമകൻ- ബാലകൃഷ്ണൻ. സഞ്ചയനം 23ന് രാവിലെ 8ന്.