ചെന്നിത്തല : കേളഭാഗത്ത് ആന്റണി പാപ്പച്ചന്റെ ഭാര്യ ആലീസ് (65) നിര്യതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക്. മക്കൾ: ഡോ. പ്രിയ പാപ്പച്ചൻ (അബുദാബി), പ്രീനു പാപ്പച്ചൻ (യു.കെ ), ശ്രുതി പാപ്പച്ചൻ(കാനഡ). മരുമക്കൾ: ജോമോൻ കെ. ജോൺ (അബുദാബി), ബെറ്റ്സ് മാത്യു (കാനഡ).