lallitha
പി.ലളിത

കായംകുളം: ചിറക്കടവം രാജ് നിവാസിൽ പരേതനായ രാജപ്പന്റെ ഭാര്യ പുതുപ്പള്ളിയിൽ പി.ലളിത (79, അമ്മിണിയമ്മ) നിര്യാതയായി. മക്കൾ: ആശ, അജിത്ത്, ആജ. മരുമക്കൾ: സത്യജിത്ത്, അഞ്ജു, പ്രവീൺദത്ത്. സഞ്ചയനം 24ന് രാവിലെ 8ന്.