ആലപ്പുഴ: ചാത്തനാട് പീസ് ഡെയിൽ (കോയിത്ര) വീട്ടിൽ ജെയിംസ് തോമസ് (ജിമ്മിച്ചൻ-84) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജരാണ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് പഴവങ്ങാടി മാർ സ്ളീവാ ഫെറോനാപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: ഹണി, ജിജി, റെജി(ജോസ്). മരുമക്കൾ: വിനോദ്, ജെറി, സ്മിത.