തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പറയകാട് വെളിയിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ രത്നമ്മ (72 ) നിര്യാതയായി. മക്കൾ : ഷീജ,ഷീമ ,ഷൈമ. മരുമക്കൾ: കുഞ്ഞുമോൻ, രമണൻ,ദിനേശൻ.