madhavanachari
മാധവനാചാരി

പല്ലന: പല്ലന ചാലിൽ മാധവനാചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മകൻ: സുരേഷ്. മരുമകൾ: ശോഭന. സഞ്ചയനം 23ന് രാവിലെ 9ന്.