ചെക്കിടിക്കാട് : പൂന്നിയിൽ അഞ്ചിൽചിറ ദേവസ്യാ മത്തായി (കുഞ്ഞച്ചൻ-74) നിര്യാതനായി. സംസ്‌കാരം നാളെ 10ന് പച്ചചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബീന, അനി, ബിനു, ബിന്ദു. മരുമക്കൾ: ബിനോയി വടക്കേൽ, സുസൻ പുറപറ്റം, ജോമോൻ കൊല്ലറ, ജിൻസി,