ambala
വിശ്വനാഥൻ

അമ്പലപ്പുഴ: തകഴി പടഹാരം ശാസ്തമംഗലത്ത് വിശ്വനാഥൻ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ശരത് നാഥ്, പാർവ്വതി. മരുമകൻ: രാഹുൽ.